പെരിങ്ങാശേരി അക്ഷര ലൈബ്രറി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പെരിങ്ങാശേരി അക്ഷര ലൈബ്രറി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

Sep 20, 2026 - 15:46
Sep 20, 2026 - 15:48
 0
പെരിങ്ങാശേരി അക്ഷര ലൈബ്രറി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
This is the title of the web page

ഇടുക്കി: പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയും പെരിങ്ങാശേരി അക്ഷര ലൈബ്രറിയും ചേര്‍ന്ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്തംഗം മനോജ് കെ മാത്യു കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആര്‍ സുരേഷ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ഉടുമ്പന്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ടി ജി മോഹനന്‍ സംസാരിച്ചു. പാറേമാവ് ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാര്‍ നേത്യത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കി.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow