ഇടുക്കി വട്ടവട കോട്ടക്കാമ്പൂരിൽ മണ്ണിടിച്ചിൽ: രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി വട്ടവട കോട്ടക്കാമ്പൂരിൽ മണ്ണിടിച്ചിൽ: രണ്ട് പേർക്ക് ദാരുണാന്ത്യം

Sep 20, 2026 - 19:13
 0
ഇടുക്കി വട്ടവട കോട്ടക്കാമ്പൂരിൽ മണ്ണിടിച്ചിൽ: രണ്ട് പേർക്ക് ദാരുണാന്ത്യം
This is the title of the web page

ഇടുക്കി: വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിച്ചിൽ. രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കൊട്ടക്കമ്പൂർ അമ്മൻകോവിലിന് സമീപമാണ് അപകടം. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിൻ്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞുവീഴുകയാരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവസമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow