കട്ടപ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കട്ടപ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Sep 21, 2026 - 10:50
 0
കട്ടപ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ ഉദ്ഘാടനം ചെയ്തു. പുതിയ വര്‍ഷത്തിലേക്കുള്ള ബജറ്റും ഇഎസ്എയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. നിലവില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനം, നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി മെഡിക്കല്‍ ലാബ്,നീതി ഒപ്റ്റിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെക്രട്ടറി ജിജോ മോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കല്‍, ഭരണസമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow