എഴുകുംവയല്‍ മരങ്ങാട്ട് ജോസ് അന്തരിച്ചു
എഴുകുംവയല്‍ മരങ്ങാട്ട് ജോസ് അന്തരിച്ചു
ഇടുക്കി: റേഷന്‍ കട വ്യാപാരി എഴുകുംവയല്‍ മരങ്ങാട്ട് ജോസ്(71) അന്തരിച്ചു. സംസ്‌കാരം 15ന് ഉച്ചകഴിഞ്ഞ് 2ന് എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.
What's Your Reaction?