പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് സ്‌കൂളില്‍ അധ്യാപക ഒഴിവ്
പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് സ്‌കൂളില്‍ അധ്യാപക ഒഴിവ്

ഇടുക്കി: പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, സോഷ്യേളജി, ഹിസ്റ്ററി, ഹോം സയന്‍സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ റാങ്ക് ലിസ്റ്റിന്റെ കോപ്പി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിയം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961046364, 04868288358.
What's Your Reaction?






