കേരള കോണ്‍ഗ്രസ് എം പൂപ്പാറയില്‍ നൈറ്റ് മാര്‍ച്ചും യോഗവും നടത്തി
കേരള കോണ്‍ഗ്രസ് എം പൂപ്പാറയില്‍ നൈറ്റ് മാര്‍ച്ചും യോഗവും നടത്തി
ഇടുക്കി: കലക്ടര്‍ ഇറക്കിയ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി പൂപ്പാറയില്‍ നൈറ്റ് മാര്‍ച്ചും യോഗവും നടത്തി. മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ അധ്യക്ഷനായി. സംസ്ഥാന, ജില്ലാ നിയോജകമണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.
What's Your Reaction?