ബസ് പിന്നിലേക്കുരുണ്ട് പഞ്ചായത്ത് ഓഫിസിലേക്ക് ഇടിച്ചുകയറി: സംഭവം മറയൂരില്‍ 

ബസ് പിന്നിലേക്കുരുണ്ട് പഞ്ചായത്ത് ഓഫിസിലേക്ക് ഇടിച്ചുകയറി: സംഭവം മറയൂരില്‍ 

Oct 28, 2026 - 11:18
 0
ബസ് പിന്നിലേക്കുരുണ്ട് പഞ്ചായത്ത് ഓഫിസിലേക്ക് ഇടിച്ചുകയറി: സംഭവം മറയൂരില്‍ 
This is the title of the web page

ഇടുക്കി: മറയൂറില്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ടിരുന്ന ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം. ബസില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ ഓഫീസിന്റെ മുറ്റത്തെ മതില്‍ തകര്‍ന്നു. മുറ്റത്ത് സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow