തമിഴ്‌നാട് തേനിയിലെ ജില്ലാ ജയിലില്‍നിന്ന് രക്ഷപെട്ട 17 പേരും പിടിയിൽ
തമിഴ്‌നാട് തേനിയിലെ ജില്ലാ ജയിലില്‍നിന്ന് രക്ഷപെട്ട 17 പേരും പിടിയിൽ
ഇടുക്കി: തമിഴ്‌നാട് തേനിയിലെ ജില്ലാ ജയിലില്‍നിന്ന് രക്ഷപെട്ട 17 പ്രതികളെയും പിടികൂടി. ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ 4 പേരെ പിടികൂടി. പൊലീസ് സ്റ്റേഷന് സമീപത്തുള്ള കാട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. .ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രതികൾ ജയില്‍ ചാടിയത്. അവസാനം പിടികൂടിയ മീനാക്ഷി സുന്ദരം, തിരുപ്പതി എന്നിവരാണ് ആസൂത്രണം ചെയ്തതെന്നാണ് വിവരം.
What's Your Reaction?