അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ

അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ

Oct 29, 2026 - 13:24
 0
അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ
This is the title of the web page

ഇടുക്കി: അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ തീയതികളില്‍ അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 67 സ്‌കൂളുകളില്‍ നിന്നായി 4000ത്തിലേറെ പ്രതിഭകള്‍ പങ്കെടുക്കും. 5ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി സമ്മേളനവും സിനിമാതാരം ദേവനന്ദ ജിബിന്‍ കലോത്സവവും ഉദ്ഘാടനംചെയ്യും. അഡ്വ. എഫ് രാജ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. 4ന് രചനാമത്സരങ്ങളും അഞ്ച് മുതല്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എം എസ് അജി, ആനിയമ്മ ജോര്‍ജ്, രാജേഷ് കെ, രാജീവ് ഏലിയാസ്, അസല്‍ എ എസ്, നിഥിന്‍ നാഥ് പി എസ് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow