കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്

കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്

Jun 8, 2024 - 03:37
 0
കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവിലില്‍ കാട്ടുപന്നി ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. ചേമ്പളം കുമ്മണ്ണൂര്‍ സണ്ണി(46) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow