137 ഗ്രാം ചരസുമായി അതിഥി തൊഴിലാളി കുമളി പൊലീസ് പിടിയില്‍
137 ഗ്രാം ചരസുമായി അതിഥി തൊഴിലാളി കുമളി പൊലീസ് പിടിയില്‍
ഇടുക്കി: കുമളിയില്‍ 137 ഗ്രാം ചരസുമായി അതിഥി തൊഴിലാളി പൊലീസ് പിടിയില്‍. നേപ്പാള്‍ സ്വദേശി നരേഷ് ബഹദൂര്‍ (26) ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ ഒട്ടകത്തലമേട്ടിലെ റിസോര്‍ട്ടില്‍നിന്ന് ഇയാളെ പിടികൂടിയത്. കുമളി കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തി വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?