അണക്കരയില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

അണക്കരയില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

Oct 31, 2026 - 13:45
 0
അണക്കരയില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. അണക്കരയില്‍ മണ്ഡലം പ്രസിഡന്റ് വി വി മുരളി ഉദ്ഘാടനംചെയ്തു. നേതാക്കളും പ്രവര്‍ത്തകരും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രൊഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കല്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, നേതാക്കളായ സാബു വയലില്‍, ജെയ്‌സ് കാവുങ്കല്‍, വക്കച്ചന്‍ തുരുത്തിയില്‍, മാണി ഇരുമേട, അജി കീഴ്‌വാറ്റ്, റോന്‍സി വര്‍ഗീസ്, ജോസുകുട്ടി തകിടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow