ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

May 16, 2026 - 11:53
 0
ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിക്കും കെപിസിസി പ്രസിഡന്റിനും പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുനീറാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് നിരന്തരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. പക്വതയില്ലാതെ പെരുമാറുന്ന ഡിസിസി അധ്യക്ഷനെതിരെ പാര്‍ട്ടി നേതൃത്വം അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow