കട്ടപ്പന-പുളിയന്‍മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര്‍ക്ക് പരിക്ക്

കട്ടപ്പന-പുളിയന്‍മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര്‍ക്ക് പരിക്ക്

May 16, 2026 - 10:20
 0
കട്ടപ്പന-പുളിയന്‍മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: കട്ടപ്പന-പുളിയന്‍മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ ഫൈസല്‍ സി എസ്, ഫാത്തിമ ഫൈസല്‍, ഐഡന്‍ ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 6 ഓടെയാണ് അപകടം. പരിക്കേറ്റവരെ ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow