മുരിക്കാശേരി-കമ്പിളികണ്ടം റോഡിലെ എസ് വളവില്‍ സുരക്ഷാവേലി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ 

മുരിക്കാശേരി-കമ്പിളികണ്ടം റോഡിലെ എസ് വളവില്‍ സുരക്ഷാവേലി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ 

Nov 2, 2026 - 16:10
 0
മുരിക്കാശേരി-കമ്പിളികണ്ടം റോഡിലെ എസ് വളവില്‍ സുരക്ഷാവേലി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: മുരിക്കാശേരി-കമ്പിളികണ്ടം റോഡില്‍ ചിന്നാറിന് സമീപമുള്ള എസ് വളവില്‍ സുരക്ഷാവേലി നിര്‍മിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തി. സ്‌കൂള്‍, സ്വകാര്യ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ചെറുവാഹനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍നിന്ന് ചരക്കുമായെത്തിയ ലോറി അപകടത്തില്‍പ്പെട്ടിരുന്നു. ക്രാഷ് വാരിയര്‍ പോലെയുള്ള സുരക്ഷാവേലി ഒരുക്കിയാല്‍ ഒരു പരിധിവരെ വാഹനങ്ങള്‍ താഴ്ചയിലേക്ക് പതിക്കുന്നത് തടയാനാകും. ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow