കട്ടപ്പനയിലെ ഭക്ഷണശാലയിൽ നിന്ന് മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: 37 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കട്ടപ്പനയിലെ ഭക്ഷണശാലയിൽ നിന്ന് മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: 37 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: കട്ടപ്പനയിലെ ഭക്ഷണശാലയിൽ നിന്ന് മന്തി കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ: 37 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു: വിനോദസഞ്ചാരികളും തിരൂർ സ്വദേശികളുമായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കട്ടപ്പന സിവിൽ സ്റ്റേഷന് സമീപമുള്ള ഭക്ഷണശാലയിൽ നിന്നാണ് ഇവർ മന്തി കഴിച്ചത്.
What's Your Reaction?