കാളയോട്ടത്തിനിടെ കുമളിയിൽ അപകടം: ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി

കാളയോട്ടത്തിനിടെ കുമളിയിൽ അപകടം: ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി

Nov 16, 2023 - 20:04
Jul 6, 2024 - 20:11
 0
കാളയോട്ടത്തിനിടെ കുമളിയിൽ അപകടം: ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി
This is the title of the web page

ഇടുക്കി: നവകേരള സദസിന്റെ പ്രചരണാർത്ഥം കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിൽ അപകടം കാളക്കൂട്ടം നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി

Slide 1
Slide 2

വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മത്സരത്തെ തുടർന്ന് കുമളിയിൽ വൻ ഗതാഗതക്കുരുക്ക് .പോലീസും ജനങ്ങളും തമ്മിൽ വാക്കേറ്റം

Slide 1

അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ തടഞ്ഞ് നിർ ത്തിയാണ്കാളയോട്ടം നടത്തിയത്.

സി.പി.എം ന്റെയും കാർഷിക സംഘടനകളുടെയും നേതൃത്വത്തിലാണ് മത്സരം നടന്നത്.

മത്സരം സംബന്ധിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല..

What's Your Reaction?

like

dislike

love

funny

angry

sad

wow