കേരള റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കൊച്ചറയില്‍ തുറന്നു
കേരള റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കൊച്ചറയില്‍ തുറന്നു
ഇടുക്കി: കേരള റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് വണ്ടന്‍മേട് കൊച്ചറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു.
What's Your Reaction?