കലോത്സവ വേദിയിൽ സംഘർഷം
കലോത്സവ വേദിയിൽ സംഘർഷം

ഇടുക്കി: മോഹിനിയാട്ടം ഫലത്തെ ചൊല്ലി കലോത്സവ വേദിയിൽ സംഘർഷം. വിധികർത്താവിനെ സദസ്സിലിരുന്ന ഒരാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പോലീസ് രംഗം ശാന്തമാക്കി. കട്ടപ്പന സ്വദേശിയായ നൃത്ത അധ്യാപകൻ പരിശീലിപ്പിക്കുന്ന മത്സരാർത്ഥികൾക്ക് സമ്മാനം നൽകിയെന്ന് ആരോപിച്ചാണ് മറ്റു മത്സരാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചത്. ഇവർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി.
What's Your Reaction?






