വണ്ടിപ്പെരിയാറില്‍ വി എസ് അനുസ്മരണ യോഗം നടത്തി
വണ്ടിപ്പെരിയാറില്‍ വി എസ് അനുസ്മരണ യോഗം നടത്തി

ഇടുക്കി: സിപിഐ എം പീരുമേട് ഏരിയ കമ്മിറ്റി വി എസ് അനുസ്മരണ യോഗം നടത്തി. വണ്ടിപ്പെരിയാറില്‍ നടന്ന യോഗത്തില്‍ ഏരിയ കമ്മിറ്റിയംഗം ശാന്തി ഹരിദാസ് അധ്യക്ഷയായി. വാഴൂര്‍ സോമന്‍ എംഎല്‍എ, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ്, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, എം തങ്കദുരൈ, എ എം ചന്ദ്രന്‍, എന്‍ നവാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






