പുളിയന്‍മലയില്‍ വി എസ് അനുസ്മരണ യോഗം ചേര്‍ന്നു
പുളിയന്‍മലയില്‍ വി എസ് അനുസ്മരണ യോഗം ചേര്‍ന്നു

ഇടുക്കി: പുളിയന്‍മലയില്‍ സംഘടിപ്പിച്ച വി എസ് അനുസ്മരണ യോഗത്തില്‍ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം എം സി ബിജു അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി കെ ധനപാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജഗദീശന്‍ അറുമുഖം, എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ സെക്രട്ടറി സതീഷ് വിജയന്‍, എന്‍എസ്എസ് കരയോഗം സെക്രട്ടറി ജയന്‍ കാരാളി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ എസ് രാജ, എസ് എസ് പാല്‍രാജ്, സുധര്‍മ മോഹനന്‍, എന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






