ഇടുക്കി: ഗാന്ധിജയന്തി ദിനത്തില്‍ തൊവരയാറില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പള്ളിമേട് കുടിവെള്ള പദ്ധതി ഗുണഭോക്താക്കള്‍, ആഞ്ഞിലിപ്പാലം ഭാഗം കുടുംബശ്രീ പ്രവര്‍ത്തകര്‍, നരിയമ്പാറ സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, ഹരിത കര്‍മ സേന, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.