കട്ടപ്പന നഗരം ശുചീകരിച്ച് ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്
കട്ടപ്പന നഗരം ശുചീകരിച്ച് ട്രൈബല്‍ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്, എംപിടിഎ പ്രസിഡന്റ് സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ശുചീകരണത്തിന്റെ പ്രാധാന്യം നല്‍കിക്കൊണ്ട് റാലി നടത്തി
What's Your Reaction?






