സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാജിക്ക്
സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാജിക്ക്

ഇടുക്കി: സമൃദ്ധി ഭാഗ്യക്കുറി ഒന്നാം സമ്മാനമായ ഒരുകോടി രൂപ വണ്ടിപ്പെരിയാര്‍ സ്വദേശിക്ക് ലഭിച്ചു. മഞ്ചുമല പഴയകാട് ശരത്ത്ഭവന്‍ ഷാജി(49) എടുത്ത എംവൈ 856706 എന്ന നമ്പര്‍ ലോട്ടറിക്കാണ് സമ്മാനം.
What's Your Reaction?






