നാടക് ജില്ലാ സമ്മേളനം 17ന് കട്ടപ്പനയിൽ
നാടക് ജില്ലാ സമ്മേളനം 17ന് കട്ടപ്പനയിൽ
ഇടുക്കി: നാടകപ്രവർത്തകരുടെ നേതൃ സംഘടനയായ നാടകിൻ്റെ ജില്ലാ സമ്മേളനം 17ന് കട്ടപ്പന ദർശന ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറിയും നടിയും പ്രഭാഷകയുമായ ജെ. ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് എം സി ബോബൻ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ആർ മുരളീധരൻ പ്രവർത്തന റിപ്പാേർട്ടും ജി കെ പന്നാംകുഴി അനുശോചന പ്രമേയവും അവതരിപ്പിക്കും.
What's Your Reaction?