അയ്യപ്പൻകോവിൽ മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

അയ്യപ്പൻകോവിൽ മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Feb 10, 2024 - 21:40
Jul 10, 2024 - 22:00
 0
അയ്യപ്പൻകോവിൽ മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളം മരിയൻ പബ്ലിക് സ്കൂളിലെ 21- മത് വാഷികാഘോഷം നടന്നു. പരിപാടി തിരുവനന്തപുരം നാലാം ചിറ സെമിനാരി പ്രൊഫസർ ഫാ.മൈക്കിൾ ഔസേപ്പ് പറമ്പിൽ ഉദ്ഘാടാനം ചെയ്തു. യോഗത്തിൽ സകൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളിൽ അധ്യക്ഷത വഹിച്ചു. അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൾ ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. ബാന്റ് മേളം , മാജിക് ഷോ, തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ആഘോഷപരിപടികൾ സംഘടിപ്പിച്ചത്. അയ്യപ്പൻകോവിൽ പഞ്ചായത്തംഗം സോണിയ ജെറി,സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.നോബിൾ പൊടിമറ്റത്തിൽ, പി ടി എ പ്രസിഡൻ്റ് പി എസ് സുധാകരൻ, ജോളി വിൽസൺ, പ്രിൻസിപ്പാൾ ടോമി ടി ജോൺ, ജീന തോമസ്, ഗ്രീഷ്മ എൻ രാജൻ, സ്വീറ്റി മാത്യു, ആൻജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow