കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു: ലോകസമാധാനത്തിനായി കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു: ലോകസമാധാനത്തിനായി കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍
ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി. ലോകസമാധാനം അഭ്യര്‍ഥിച്ച് വിദ്യാര്‍ഥികള്‍ ഒപ്പിട്ട കത്ത് ഐക്യരാഷ്ട സഭ അംബാസിഡര്‍ ഡോ. ഗിന്നസ് മാടസാമിക്ക് കൈമാറി. യുദ്ധത്തിന്റെ ഭീകരതയും കുട്ടികളുടെ നിസഹായതയും പ്രമേയമാക്കി പ്രത്യേക അവതരണവും നടന്നു. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ, പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, ഫാ. ജയിംസ് പ്ലാക്കാട്ട്, ഫാ. അജീഷ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

