ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം
ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. അടിമാലി ഭാഗത്തുനിന്ന് ഫൈ്‌ളവുഡ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.
What's Your Reaction?