ഇടുക്കി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ജയകുമാര്‍ മൂന്നാര്‍ കെഎസ്ആർടിസി ഡിപ്പോയില്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു. എ ഡി വിനുമോന്‍, ഗിരീഷ്കുമാര്‍ എന്നിവരും സമരത്തില്‍ പങ്കെടുത്തു.