പൊതുജനങ്ങൾക്ക് പ്രയോജനമില്ലാതെ സർക്കാർ ആശുപത്രി
പൊതുജനങ്ങൾക്ക് പ്രയോജനമില്ലാതെ സർക്കാർ ആശുപത്രി
കട്ടപ്പന : പുറ്റടി സി.എച്ച്.സി യിൽ ഡോക്ടർമാരുടെ അഭാവം മൂലം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി ഉയരുന്നു. ദിവസേന അഞ്ഞൂറോളം രോഗികൾ എത്തിക്കൊണ്ടിരുന്ന സർക്കാരാശുപത്രിയാണ് പൊതുജനങ്ങൾക്ക് പ്രയോജനമില്ലാതായി മാറിയിരിക്കുന്നത്.
What's Your Reaction?