പൂപ്പാറയിൽ ബസ് പാറയിൽ ഇടിച്ചു
പൂപ്പാറയിൽ ബസ് പാറയിൽ ഇടിച്ചു
ഇടുക്കി പൂപ്പാറയിൽ ബസ് അപകടം തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആണ് അപകടത്തിൽപ്പെട്ടത്. മധുരയിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു ബസ്. പൂപ്പാറ തലക്കുളത്തിന് സമീപം നിയന്ത്രണം വിട്ട ബസ് സമീപത്തെ പാറയിൽ ഇടിയ്ക്കുകയായിരുന്നു.
What's Your Reaction?