ഗൃഹനാഥന്‍ തോട്ടില്‍ മരിച്ചനിലയില്‍
ഗൃഹനാഥന്‍ തോട്ടില്‍ മരിച്ചനിലയില്‍

ഇടുക്കി: മൂലമറ്റത്ത് ഗൃഹനാഥനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൊണ്ടാന്‍ചിറയില്‍ സുരേഷ്‌കുമാര്‍ (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്കായി മൂലമറ്റത്തേയ്ക്ക് പോയ സുരേഷ്‌കുമാറിനെ തോട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാഞ്ഞാര്‍ എസ്‌ഐ സിബി തങ്കപ്പനും സംഘവും മേല്‍നടപടി സ്വീകരിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം നടത്തി. ഭാര്യ: രമ. മക്കള്‍: സുമേഷ്, സുധീഷ്, സുഷമ.
What's Your Reaction?






