ടെക്സ്റ്റൈൽസ് ഫാക്ടറി ഔട്ട്ലെറ്റ് കട്ടപ്പനയിൽ തുറന്നു
ടെക്സ്റ്റൈൽസ് ഫാക്ടറി ഔട്ട്ലെറ്റ് കട്ടപ്പനയിൽ തുറന്നു

ഇടുക്കി : ടെക്സ്റ്റൈൽസ് ഫാക്ടറി ഔട്ട്ലെറ്റ് കട്ടപ്പന- പുളിയൻമല റോഡിലെ പവിത്ര കോംപ്ലക്സിൽ തുറന്നു. ഡൽഹി, കൊൽക്കത്ത, ജയ്പൂർ, ബോംബെ, അഹമ്മദാബാദ്, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലെ ഫാക്ടറികളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. 19 രൂപാ മുതലുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഗേൾസ് ഷോർട്ട് ടോപ്പ്, ടീ ഷർട്ട്, ലോംഗ്ടോപ്പ് തുടങ്ങിയവ വാങ്ങുമ്പോൾ അതേ ഉൽപ്പന്നം സൗജന്യമായി ലഭിക്കും. കൂടാതെ ബ്രാൻഡഡ് ഗേൾസ് പാൻ്റ്, ലേഡീസ് ടീ ഷർട്ട്, എന്നിവ ഒരെണ്ണം വാങ്ങുമ്പോൾ രണ്ട് എണ്ണമാണ് സൗജന്യമായി നൽകുന്നത്. കാഷ്വൽ ഷർട്ട്, ലേഡീസ് കുർത്ത, ട്രാക്ക് പാൻ്റ്, ഫോർമാറ്റ് പാൻ്റ്, ഫോർമാറ്റ് ഷർട്ട്, ജീൻസ്, മുണ്ട്, ലുങ്കി, നൈറ്റ് പാൻ്റ്, ബഡ്ഷീറ്റ്, പില്ലോ കവർ തുടങ്ങിയവ രണ്ട് നിലകളിലായി ഒരുക്കിയിരിക്കുന്ന ഔട്ട്ലെറ്റിൽ ലഭ്യമാണ്.
What's Your Reaction?






