കട്ടപ്പന നഗരസഭയിലെ 5 കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി
കട്ടപ്പന നഗരസഭയിലെ 5 കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിക്കുന്ന 5 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷമേജ് കെ ജോര്‍ജ്, മണ്ഡലം സെക്രട്ടറിമാരായ റിന്റോ സെബാസ്റ്റിയന്‍, ജിജി ചേലക്കാട്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബീനാ ജോബി, മായാ ബിജു എന്നിവരെ ഡിസിസി നിര്‍ദേശപ്രകാരം പുറത്താക്കിയതായി ബ്ലോക്ക് പ്രസിഡന്റ് ഷാജി വെള്ളംമാക്കല്‍ അറിയിച്ചു.
What's Your Reaction?

