വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ പ്രത്യേക സ്മൃതി മണ്ഡപം ഒരുക്കും
വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ പ്രത്യേക സ്മൃതി മണ്ഡപം ഒരുക്കും

ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ പ്രത്യേക സ്മൃതി മണ്ഡപം ഒരുക്കും. ചൊവ്വാഴ്ച രാവിലെ മുതല്‍ പാര്‍ട്ടി ഓഫീസിലെത്തി ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് അറിയിച്ചു.
What's Your Reaction?