ഇടുക്കി: നിര്‍മാണം നടക്കുന്ന തങ്കമണി- നീലിവയല്‍ - പ്രകാശ് റോഡില്‍ ഇന്നുമുതല്‍ ജനുവരി 7 വരെ ഗതാഗതം തടസപ്പെടും. വാഹനങ്ങള്‍ ശാന്തിഗ്രാം -ഇടിഞ്ഞമല -പുഷ്പഗിരി- ഉദയഗിരി റൂട്ട് പ്രയോജനപ്പെടുത്തണമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.