പടയപ്പ വീടും വാഹനങ്ങളും തകര്‍ത്തു

പടയപ്പ വീടും വാഹനങ്ങളും തകര്‍ത്തു

Dec 25, 2023 - 00:07
Jul 8, 2024 - 00:11
 0
പടയപ്പ വീടും വാഹനങ്ങളും തകര്‍ത്തു
This is the title of the web page

ഇടുക്കി: മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ ഇറങ്ങിയ പടയപ്പ വീടിനും വാഹനങ്ങള്‍ക്കും കേടുപാട് വരുത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ മൂന്നാറില്‍ നിന്ന് കുറ്റിയാര്‍വാലിയിലേക്ക് പോയ കാര്‍ ആന തകര്‍ത്തു. കാര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് കൊരണ്ടിക്കാടില്‍ എത്തിയ പടയപ്പ മീരാന്‍ മൊയ്തീന്റെ വീടിന്റെ മുന്‍വശത്തെ കതക് തകര്‍ത്തു. പിന്നീട് കറുപ്പസ്വാമി എന്നയാളുടെ ഓട്ടോറിക്ഷയും തകര്‍ത്തു. ശബ്ദംകേട്ട് ലയത്തില്‍നിന്ന് എത്തിയ നാട്ടുകാര്‍ ബഹളമുണ്ടാക്കി പടയപ്പയെ കാട്ടിലേക്ക് തുരത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow