കട്ടപ്പന നഗരസഭ ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്
കട്ടപ്പന നഗരസഭ ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്
ഇടുക്കി: കട്ടപ്പന നഗരസഭ ബജറ്റ് ചര്‍ച്ച് ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്. നഗരസഭയ്ക്ക് ഗുണകരമല്ലാത്ത ബജറ്റ് അവതരിപ്പിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചത്.
What's Your Reaction?