ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു. വിവിധ പരിപാടികളില്‍ വിശ്വാസികള്‍ പങ്കെടുത്തു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍ കേക്ക് മുറിച്ചു. അര്‍ധരാത്രി തിരുപ്പിറവിയെ അനുസ്മരിച്ചുള്ള കുര്‍ബാനയും നടന്നു.
