നഗരസഭയിലെ അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി
നഗരസഭയിലെ അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. 48 അങ്കണവാടികള്‍ക്ക് ഗ്യാസ് സ്റ്റൗകള്‍, ബേബി ബെഡുകള്‍, സ്റ്റീല്‍ കസേരകള്‍, റാക്കുകള്‍ തുടങ്ങിയവ നല്‍കി. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ രാജന്‍ കാലാച്ചിറ, ബിനു കേശവന്‍, ലീലാമ്മ ബേബി, പ്രശാന്ത് രാജു, സെക്രട്ടറി ആര്‍ മണികണ്ഠന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജി. ബിന്ദു, ബിന്‍സി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






