നെടുങ്കണ്ടത്ത് വ്യാപക മോഷണം: 4 കടകളില്‍ നിന്ന് പണം കവര്‍ന്നു: 10 കടകളില്‍ മോഷണ ശ്രമം
നെടുങ്കണ്ടത്ത് വ്യാപക മോഷണം: 4 കടകളില്‍ നിന്ന് പണം കവര്‍ന്നു: 10 കടകളില്‍ മോഷണ ശ്രമം

ഇടുക്കി: നെടുങ്കണ്ടം മുണ്ടിയെരുമയിലെ നാല് കടകളില്‍ മോഷണം. 10 സ്ഥാപനങ്ങളില്‍ മോഷണശ്രമവുമുണ്ടായി. പണവും ഇലക്ട്രോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ കടകളിലെത്തിയ മോഷ്ടാക്കള്‍ സിസി ടിവി ക്യാമറകള്‍ നശിപ്പിച്ചു. എന്നാല്‍ ചില കടകളിലെ സിസി ടി വി ദൃശ്യങ്ങളില്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആറുപേര്‍ സംഘത്തിലുണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതില്‍ നിന്ന് മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






