വണ്ടന്‍മേട്ടില്‍ ബൈക്കിടിച്ച് പെണ്‍കുട്ടിക്കും മുത്തശ്ശിക്കും പരിക്ക്

വണ്ടന്‍മേട്ടില്‍ ബൈക്കിടിച്ച് പെണ്‍കുട്ടിക്കും മുത്തശ്ശിക്കും പരിക്ക്

Jan 14, 2024 - 19:35
Jul 8, 2024 - 19:39
 0
വണ്ടന്‍മേട്ടില്‍ ബൈക്കിടിച്ച് പെണ്‍കുട്ടിക്കും മുത്തശ്ശിക്കും പരിക്ക്
This is the title of the web page

ഇടുക്കി: വണ്ടന്‍മേട്ടില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പെണ്‍കുട്ടിക്കും മുത്തശ്ശിക്കും പരിക്കേറ്റു. വണ്ടന്‍മേട് വിജയവിലാസം പോതമണി(53), കൊച്ചുമകള്‍ പ്രാര്‍ഥന(അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കള്‍ രാവിലെ 11ഓടെ ചേമ്പുംകണ്ടത്താണ് അപകടം. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രാര്‍ഥനയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

What's Your Reaction?

like

dislike

love

funny

angry

sad

wow