അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ പ്രോഗ്രാം
അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ പ്രോഗ്രാം

ഇടുക്കി: എസ്ആർസി കമ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് ഇൻ അക്യൂപ്രഷർ ആൻറ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. സർടിഫിക്കറ്റ് കോഴ്സിന് ആറു മാസമാണ് കാലാവധി. 18 വയസിന്‌മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. . https://app.srccc.in/register എന്ന ലിങ്കിലൂടെ സമർപ്പിക്കാൻ കഴിയും. വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി 31. വിലാസം ഡൈനാമിക് ടച്ച് പെയിൻ ഹീലിങ് സെന്റർ,ഇടുക്കി കോളനി പി ഒ. പെട്രോൾ പമ്പിന് എതിർവശം. ചെറുതോണി. ഇടുക്കി- 685602. ഫോൺ: 9747036236, 8289827236.
What's Your Reaction?






