അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഉപ്പുതറയില്‍ ഭജനയും അന്നദാനവും നടത്തി

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഉപ്പുതറയില്‍ ഭജനയും അന്നദാനവും നടത്തി

Jan 23, 2024 - 18:17
Jul 9, 2024 - 18:26
 0
അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഉപ്പുതറയില്‍ ഭജനയും അന്നദാനവും നടത്തി
This is the title of the web page

Slide 1
Slide 2

ഇടുക്കി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഉപ്പുതറയില്‍ ഭജനയും അന്നദാനവും മധുരപലഹാര വിതരണവും നടത്തി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിഷ്ഠ ചടങ്ങുകള്‍ ആളുകള്‍ക്ക് തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരങ്ങളില്‍ വീടുകളില്‍ ദീപം തെളിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow