സംയുക്ത കിസാന്‍ മോര്‍ച്ച പ്രകടനവും യോഗവും കട്ടപ്പനയില്‍
സംയുക്ത കിസാന്‍ മോര്‍ച്ച പ്രകടനവും യോഗവും കട്ടപ്പനയില്‍

ഇടുക്കി: ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി. കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി.സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗം വി.കെ. സോമന്‍ അധ്യക്ഷനായി. ബിജു ഐക്കര, ഷിജോ ജോണ്‍, രാജന്‍കുട്ടി മുതുകുളം, എല്‍.സി. നാരായണന്‍, അയ്യപ്പന്‍കുട്ടി, പി ജി സുധാകരന്‍ വി. കെ നടരാജന്‍, എം ജി. രവി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






