അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി
അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി
ഇടുക്കി: അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ കൃപഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി. ഉച്ചകഴിഞ്ഞ് 3.30 സമാപിക്കും. ഡയറക്ടര്‍ ഫാ. ഡോമിനിക് വാളന്മനാല്‍ നേതൃത്വം നല്‍കും. 8ന് കുരിശിന്റെ വഴി, ജപമാല, ദൈവവചന പ്രഘോഷണം, ഉച്ചയ്ക്ക് 12ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും, ഒന്നിന് കൃപാഭിഷേക ശുശ്രുഷ, രണ്ടിന് വിശുദ്ധ കുര്‍ബാന, മൂന്നിന് റോസാമിസ്റ്റിക്ക മാതാവിന്റെ നൊവേന, 3.30 ന് കൃപാഭക്ഷണം എന്നിവ നടക്കും.
What's Your Reaction?