ജെപിഎം കോളേജില്‍ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ്
ജെപിഎം കോളേജില്‍ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ്

ഇടുക്കി: ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. ഇടുക്കി വനിതാസെല്‍ എസ്ഐ സി സുമതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട് അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ചക്കാലയില്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പേനാട്ടുകുന്നേല്‍, കായികാധ്യാപകന്‍ ആര്‍ അരുണ്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






