നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിക്ക് സ്വീകരണം
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിക്ക് സ്വീകരണം

ഇടുക്കി: കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിക്ക് കൊച്ചുതോവാള എസ്എന്‍ ജങ്ഷനില്‍ പൗരസമിതി സ്വീകരണം നല്‍കി. നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ടി എം മനേഷ് അധ്യക്ഷനായി. പി കെ മാണി, എന്‍.എ.തോമസ്, സാജന്‍ കൊച്ചുകുടിയില്‍, പൊന്നപ്പന്‍ അഞ്ചപ്ര, ജല്‍സന്‍ ജോസ്, പൗലോസ് കൊച്ചുപുരക്കല്‍, അനൂജ് ബാബു, ഷാജി ആലിലേത്ത്, ഗിരീഷ് മാലിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






