ജെസിഐ കട്ടപ്പന ടൗണ്‍ 'ശുദ്ധി' പദ്ധതി തുടങ്ങി
ജെസിഐ കട്ടപ്പന ടൗണ്‍ 'ശുദ്ധി' പദ്ധതി തുടങ്ങി

ഇടുക്കി: ജെസിഐ കട്ടപ്പന ടൗണ്‍ നേതൃത്വത്തില്‍ ഡയാലിസിസ് രോഗികളുടെ സൗജന്യ ചികിത്സയ്ക്കായി ശുദ്ധി പദ്ധതി തുടങ്ങി. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ 250 രോഗികള്‍ക്കായി മൂന്നുലക്ഷം രൂപയുടെ ഡയാലിസിസ് ലഭ്യമാക്കും. ജെസിഐ ഇന്ത്യ സോണ്‍ 20 വൈസ് പ്രസി ശ്രീജിത്ത് ടി ആര്‍ ഉദ്ഘാടനം ചെയ്തു. 10 രോഗികള്‍ക്ക് ഡയാലിസിസ് നടത്താനാവശ്യമായ തുക ആശുപത്രി ഡയറക്ടര്‍ ബൈജു വാലുപറമ്പിലിന് കൈമാറി. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ്, ജെസിഐ കട്ടപ്പന ടൗണ്‍ പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ജോജോ കുമ്പളന്താനം, അമല്‍ ജോളി സെബാസ്റ്റ്യന്‍, അലന്‍ വിന്‍സന്റ്, ഡെന്നിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. സോണി കറുകപ്പള്ളില്‍, അമല്‍ ജോളി സെബാസ്റ്റ്യന്‍ എന്നിവരാണ് പദ്ധതിയുടെ കണ്‍വീ
What's Your Reaction?






