മൂന്നാറില്‍ ട്രക്കിങ്ങിനിടെ വീണ് ജര്‍മന്‍ സ്വദേശിനിക്ക് പരിക്ക്

മൂന്നാറില്‍ ട്രക്കിങ്ങിനിടെ വീണ് ജര്‍മന്‍ സ്വദേശിനിക്ക് പരിക്ക്

Feb 2, 2024 - 18:24
Jul 12, 2024 - 00:03
 0
മൂന്നാറില്‍ ട്രക്കിങ്ങിനിടെ വീണ് ജര്‍മന്‍ സ്വദേശിനിക്ക് പരിക്ക്
This is the title of the web page

ഇടുക്കി: മൂന്നാറില്‍ ട്രക്കിങ്ങിനിടെ വീണ്  വിദേശവനിതയ്ക്ക് പരിക്കേറ്റു. ജര്‍മന്‍ സ്വദേശിനി ഫെയറി(60) യാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിനുസമീപം സെവന്‍മല എസ്റ്റേറ്റില്‍ അഞ്ചംഗ സംഘത്തിനൊപ്പം ട്രക്കിങ് നടത്തുകയായിരുന്നു ഇവര്‍. കാല്‍വഴുതി 30 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനാ എത്തി ഇവരെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല.

 

What's Your Reaction?

like

dislike

love

funny

angry

sad

wow